chapter 15 stop 🤚

Start from the beginning
                                    

Abhi: അല്ല എന്നും jeans വും shirt ടും ഒക്കെ ഇട്ടിട്ട്. ഇന്ന് ഈ kurthi ഒക്കെ ഇട്ടിട്ടു വന്നപ്പോ ഒരു മാറ്റം

Anu: ആരാ ഒരു മാറ്റം ആഗ്രഹിക്കാത്തത് 🥰

Akshay: അത് ശെരിയാ മോൾ വാ വന്ന് food കഴിക്ക്

Anu: Yeah

Achu: Anu

Anu: എന്താടാ

Achu: നമ്മൾ ഇന്ന് പുറത്ത് പോകുന്നുണ്ട് നീ വരുന്നോ

Anu: എവിടെക്കാ

Achu: Anu പറ നമ്മുക്ക് എവിടെ പോകാം

Anu: Mmmm.......... Beach 🥰

Achu:Mmmm വേണ്ട നമ്മുക്ക് സിനിമ കാണാൻ പോകാം

Anu: okkay ആദ്യം സിനിമ, പിന്നെ beach okkay

Achu: okkay 👍🏻

Tara: എന്താ രണ്ട് പേരും കൂടി ഒരു ചർച്ച

Anu: ഏയ്‌ ഒന്നും ഇല്ല

Time skip

Akshay: വാ കോളേജിലേക്ക് പോകാം

Anu: അല്ല ഏട്ടൻ അങ്ങോട്ട കുഞ്ഞേട്ടൻ എവിടെ

Abhi: ഞാൻ ഇവിടെ ഉണ്ട്

Anu: ഇന്ന് കുഞ്ഞേട്ടൻ അല്ലേ കോളേജിൽ ഞങ്ങളെ കൊണ്ട് പോകുന്നെ

Abhi: ആണല്ലോ ഞാൻ മാത്രം അല്ല വലിയേട്ടനും കൊച്ചേട്ടനും ഉണ്ട്

Anu: അത് എന്തിനാ നിങ്ങൾ മൂന്നുപേരും വരുന്നേ

Aadhi: നിന്നെ ഇന്ന് വീട്ടിൽ നിന്ന് കൊണ്ട് വന്നാൽ അല്ലേ കോളേജിൽ കയറ്റു

Anu: അതിന് ഒരാൾ വന്നാൽ പോരെ

Abhi: പോരാ ഈ കാര്യം വെറുതെ വിടാൻ പാടില്ല

Anu: ഏട്ടാ അത്

Akshay: നീ ഒന്നും പറയണ്ട വരാൻ നോക്ക്

Anu:* in mind* കർത്താവെ വീണ്ടും പരീക്ഷണം 🙄

ഇതെ സമയം Sidhu വിന്റെ വീട്ടിൽ

Sanjay: Bella ഒരു ചായ

Sidhu: ദാ

Sanjay: ഇത് എന്താ നീ കൊണ്ട് വന്നേ

Sidhu: എന്താ ഏട്ടത്തി കൊണ്ട് വന്ന മാത്രെ ഏട്ടൻ ചായ കുടിക്കു

Sanjay: അങ്ങനെ ഒന്നും ഇല്ല. പെട്ടന്ന് നീ കൊണ്ട് വന്നോണ്ട് ചോദിച്ചതാ

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now