₭ł₦₲ ₵Ø฿Ɽ₳'₴ [ EP : 2 ]

Start from the beginning
                                    

Nam : No mr jackson. ഇവിടെ പ്രകൃതിയുടെ rule മാറ്റിമറിക്കപ്പെടും.
Cobra തന്നെ win ചെയ്യും. And the loser is always eagle man...
See you later....😎

Nam cooling glass എടുത്തു വച്ച് style ആയിട്ടു നടന്നു നീങ്ങുന്നു...

*-------------------------*

ഒരു ഇരുട്ട് നിറഞ്ഞ മുറി. അവിടെ ഒരു chair ൽ ഒരാളിരിക്കുന്നു..അത് മാറ്റാരുമല്ല നമ്മുടെ സ്വന്തം yoongi ആയിരുന്നു.. ആള് ഒരു terror look ഒക്കെ ഇട്ട് ഇരിക്കുവാണ്.

"Boss ഇതാണ് jay park ന്റെ ഇളയ മകൻ park jimin

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"
Boss ഇതാണ് jay park ന്റെ ഇളയ മകൻ park jimin..."

Yoongi ആ photo നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Yoongi ആ photo നോക്കി.അവന്റെ facil ഒരു gummy smile മോട്ടിട്ടു..
(In mind )
" മോനെ jimin നെ നീ ഒരു സുന്ദരകുട്ടപ്പൻ ആണല്ലോ.... 😌"

"Boss ഇവന്റെ concert വരുന്ന 14th ന്
Bangtan stadium ത്തിൽ നടക്കുന്നുണ്ട്..."

Yoongi: (in mind) My Angel I'm coming for you.. 😌✨️💞

*-----------------------*

നമ്മുടെ Tae cobra കമ്പനിയിൽ ജോലിക്ക് കേറീട്ടു ഇപ്പോ 1 week ആയി. ഈ 1 week കൊണ്ട് Jk അവന്റെ നാരും വേരും ഇളക്കി എടുത്തു. പണി എടുത്തു Tae മടുത്തു..

Tae മടുത്തു വന്ന് ഒരു സോഫയിൽ rest റൂമിൽ ഇരിക്കുവായിരുന്നു..
പെട്ടെന്ന് എവിടെ നിന്നോ...

"Tae "

അത് sana ആയിരുന്നു.

Tae : aha sana നീ ആരുന്നോ...😇

Sana: എന്ത് പറ്റി നിന്റെ face ആകെ dual ആയി ഇരിക്കുന്നെ?🙂

Tae : oh ഒന്നും പറയണ്ടടി ആ bunny face ഉള്ള cobra എന്റെ പോക കണ്ടേ പോകുള്ളുന്ന തോന്നണേ...😓

Sana : മ്മ്... Tae എനിക്ക് നിന്നോട് ഒരു serious matter പറയാൻ ഉണ്ട്..😶

Tae : എന്താടോ?🤨

Sana : അത് പിന്നെ Tae..😑

Tae :🧐

Sana : Tae.. Ta.. E.. T. a.. e.. Tae I love you...😖💕

Tae:👀😳

ഈ time നമ്മുടെ jk അതുവഴി പോകുന്നുണ്ടാരുന്നു.. Jk ഇവരുടെ conversation കേട്ടു..

Sana : Tae നിന്നെ first time കണ്ടപ്പോൾ തന്നെ എനിക്ക് നിന്നെ ഇഷ്ട്ടം ആയിരുന്നു.. നിന്നോട് എങ്ങനെ confess ചെയ്യും എന്ന് എനിക്ക് അറിയില്ലായിരുന്നു... ഇനി എങ്കിലും നിന്നോട് ഇത് തുറന്നു പറഞ്ഞില്ലെങ്കിൽ ഞാൻ മരിച്ചു പോകുന്നപോലെ എനിക്ക് feel ചെയ്യും..😓

Tae keep silence..😶

Sana ക്ക് അവന്റെ സൈലൻസിൽ നിന്ന് തന്നെ അവന്റെ answer കിട്ടി..

Sana : It's ok Tae..☹️

Tae : Sana.. ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ വേറെ ആരോടും പറയരുത്.. എനിക്ക് girls നോട്‌ feelings വരില്ല.. I'm gay...😖 അതുകൊണ്ടാണ് ഞാൻ നിന്നെ reject ചെയ്യുന്നേ...😓

Sana : What?😧

Tae : Yes sana I'm gay..😓

Sana : Tae i can understand you.. എനിക്ക് നിന്നെ എന്നെ ഇഷ്ടപ്പെടാൻ force ചെയ്യാൻ ഒന്നും പറ്റില്ല.. It's your life... And it's your choice.. നിന്റെ തീരുമാനം എന്തായാലും ഞാൻ അതിനെ respect ചെയ്യും... And ഇതിന്റെ പേരിൽ നമ്മുടെ friend ship ന് ഒരു മാറ്റവും ഉണ്ടാവില്ല... I will be your side.. Like a bestfriend..😇

Tae കരഞ്ഞുകൊണ്ട് sana യെ hug ചെയ്യ്തു...🥰👥

ഇതെല്ലാം കേട്ടുകൊണ്ട് സൈഡിൽ നമ്മുടെ jk നിൽപ്പുണ്ടായിരുന്നു but അവർ അവനെ ശ്രദ്ധിച്ചില്ല...

Jk അവനോട് തന്നെ...

" so you're gay... എന്റെ route ഇപ്പൊ clear ആണ്... Tae ഇനി നിന്നേം കൊണ്ടേ ഞാൻ പോകൂ.. 😌"

Jk അവരെ നോക്കി ഒന്ന് smirk😏 ചെയ്തിട്ട് അവിടെ നിന്ന് പോയി...

✨️✨️✨️✨️✨️✨️💘✨️✨️✨️✨️✨️✨️

So guys ഇന്ന് ഇത്രേ ഒള്ളു...
Next episode എനിക്ക് പറ്റുന്നപോലെ ഞാൻ വേഗം ഇടാൻ നോക്കാം...
നിങ്ങൾക് ഈ story ഇഷ്ട്ടം ആയെങ്കിൽ please support me....

Like👍

Comment💬

Share➡️

Follow💞

അപ്പൊ ശരി signing of

𝓜𝓮𝔂𝓸𝓾.. ✨️💖

KING COBRAS [BL]Where stories live. Discover now