മുന്നിലേക്ക് വീണു കിടക്കുന്ന അവളുടെ മുടിയിഴകളെ പിന്നിലേക്ക് അക്കവേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

മുന്നിലേക്ക് വീണു കിടക്കുന്ന അവളുടെ മുടിയിഴകളെ പിന്നിലേക്ക് അക്കവേ....
അവളുടെ കാടുകള്ളോട് ചുണ്ടുകൾ അടുപ്പിച്ച് പതിഞ്ഞ സ്വാരത്തിൽ

: ആമി...........

അവളുടെ ഉറക്കത്തിന്ന് ശല്ല്യം ചെയുന്നത് പോല്ലേ വീണ്ടും വീണ്ടും ആ വിളി അവിടമാകെ മുഴങ്ങി നിന്നു

അവളുടെ ഭംഗി ആസ്വാതിക്കാനായി ആ വിരലുകൾ അവളുടെ മുഖമാകെ തലോടാൻ തുടങ്ങി.
തന്നിലെ സ്പർശനങ്ങൾ അറിഞ്ഞു എന്നോണം അവൾ അതിനെ ഒഴിവാക്കാൻ നോക്കിനോടെങ്കിലും, അത് കൂടുതൽ അവളെ ആസ്വസ്ഥകയി.
പതിയെ കണ്ണുകൾ തുറന്ന് ചുറ്റും നോക്കി ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല.
അവളുടെ തോന്നൽ ആവുമെന്ന് കരുതി തിരികെ കിടക്കാനായി തുടങ്ങിയപ്പോൾ തുറന്നിട്ട ജനയിൽ നിന്നും ശക്തമായി കാറ്റ് വിശാൻ തുടങ്ങി.


 അവളുടെ തോന്നൽ ആവുമെന്ന് കരുതി തിരികെ കിടക്കാനായി തുടങ്ങിയപ്പോൾ തുറന്നിട്ട ജനയിൽ നിന്നും ശക്തമായി കാറ്റ് വിശാൻ തുടങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Aaru: ഇത് ഞാൻ അടച്ചില്ലായിരുന്നോ

അവൾ ജനലയുടെ അടുത്തേക്ക് ചെന്ന് അത് അടക്കാൻ ശ്രെമിക്കുനോടെങ്കിലും അത് സാതിക്കുനില്ല. ആരോ മറുവശത്തുനിന്ന് പിടിച്ചു വച്ചിരിക്കുന്നത് പോല്ലേ ഉണ്ടായിരുന്നു.
ഒരു വീതെന്ന ജനലകൾ അടകവേ. അവളുടെ പിന്നല്ലായി വന്നു നിന്ന് അവളുടെ അരക്കെട്ടിനെ വലയം ചെയ്തു, പെട്ടന് അവൾ പേടിച് തിരിഞ്ഞു നോകിയെങ്കിലും അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.

You've reached the end of published parts.

⏰ Last updated: May 29 ⏰

Add this story to your Library to get notified about new parts!

Adharvam 🍂  (vhopmin)Where stories live. Discover now