മീരാർജ്ജുനം ❣️

By infinitesoul7

19.4K 2.2K 1.2K

മീര : അറിയില്ല നമ്മൾ ഇനി കാണുമോ എന്ന് പോലും പക്ഷെ എന്നും എന്റെ മനസ്സിൽ നീ ഉണ്ടാകും ❣️അജു ധനജയ് : yes i love... More

1❣️
2❣️
3❣️
4❣️
5❣️
6❣️
7❣️
8❣️
9❣️
characters indro ❣️
11❣️
10❣️
12❣️
13❣️
14❣️
15❣️
16❣️
17❣️
18❣️
19❣️
20❣️
21❣️
22❣️
23❣️
25❣️
26❣️
27❣️
28❣️
29❣️
30❣️
31❣️
32❣️
❣️one year
33❣️
34❣️
35❣️
36❣️
37❣️
38❣️
39❣️
40❣️
41❣️
42❣️
43❣️
HELLO✨
44❣️
45❣️
important
46❣️
47❣️
48❣️
49❣️
Final 50❣️
Epilogue ❣️
ANNOUNCEMENT ✨

24❣️

255 37 14
By infinitesoul7

Next day......

Morning

Emeralds office.....

Chandhu' s cabin

Jin, chen, chandhu, jithi.... ഇവർ നാല് പേരും അവിടെ ഉണ്ട്......അവർ എന്തോ കാര്യമായ ചർച്ചയിലാണ്

ചെൻ : അവന്റെ ഫോട്ടോ കിട്ടിയോ

ചന്തു : മ്മ്

അവൻ അവർക്ക് നേരെ ഒരു photo കൈമാറി

ചന്തു : പേര് നരൻ.....
Kk യുടെ mask man... അയാൾ
ചുണ്ടികാണിക്കുന്നവരെ വേട്ടയാടി പിടിച്ച് കൊന്ന് കളയുന്ന അയാളുടെ വളർത്തു മൃഗം...ഇവൻ ചെറുതിലെ മുതൽ അയാളുടെ കൂടെയാണ്

ജിതി : hm.... പക്ഷേ എനിക്ക് മനസിലാകാത്തത് ഒന്ന് മാത്രമാണ്
ഇവൻ സ്വയം കുഞ്ഞിയുടെ പുറകെ നടക്കുന്നതാണോ അതോ kk യും ഉണ്ടോ ഇതിനു പിന്നിൽ

Jin : ഇല്ല....

ചെൻ : അത് എങിനെ ഉറപ്പുകാൻ കഴിയും

ജിൻ : നിങ്ങൾ ഓർക്കുന്നില്ലേ കുഞ്ഞിക്ക് വന്ന് മെസ്സേജ് കൾ.... അന്ന് അവൻ പറഞ്ഞിരുന്നു

ചെൻ : hm..... എന്നാലും ഉറപ്പിക്കാൻ കഴിയില്ല

ജിതി : ശെരിയാ

ചന്തു : ഏട്ടന് എങിനെ ഈ informations കിട്ടി

Jin : അത് ഒരു friend സഹായിച്ചത്

ചെൻ : ആര്?

Jin : നിങ്ങൾക്ക് അറിയില്ല അവനെ.... വൈകാതെ പരിചയപെടുത്താം

ചെൻ : hm

ജിതി : അല്ല ഇവനെ കുറിച്ച് അനേഷിക്കണ്ടേ

Jin : അനേഷിച്ചു ഇപ്പൊ ഓളുവിലാണ്

ചെൻ : മ്മ്.......

Time skipz......

ചന്തു : എനിക്ക് ഒരു meeting ഉണ്ട് അങ്ങോട്ട് ചെല്ലട്ടെ

ചെൻ : hm

ചന്തു : നിങ്ങൾ ഇപ്പൊ ഇറങ്ങുമോ

Jin : ഹ്മ്മ്‌....

ചന്തു : എന്നാ ശെരി വീട്ടിൽ വെച്ച് കാണാം

ചന്തു left....

ബാക്കി മൂവരും കൂടി parking ലേക്ക് നടന്നു...... ജിതിkk ആരെയോ കാണാൻ ഉള്ളത്‌ കൊണ്ട് അവൻ bike നാണ് പോയത്......jin and ചെൻ... ജിനിന്റെ കാറിലും യാത്രയായി... വളരെ നിശബ്‍ദമായിരുന്നു അവരുടെ യാത്ര....

ചെൻ : ടാ

Jin : m

ചെൻ : എന്താ കാര്യം

Jin : എന്ത്

ചെൻ : നിന്റെ മനസ്സിൽ ഉള്ളത്‌.....

Jin : അത്...... പറയാം പക്ഷേ ഇപ്പോൾ അല്ല കുറച്ച് കൂടി കഴിഞ്ഞിട്ട്.....

ചെൻ : 🤨

Jin : എനിക്ക് തന്നെ ഒരു പൂർണത ഇല്ല എന്താ എന്റെ മനസിൽ എന്ന്.....

ചെൻ : ടാ

Jin : എനോട് ഒന്നും ചോദിക്കല്ലെടാ
സമയമാകുമ്പോൾ പറയാം

ചെൻ : m ശെരി.....

പിന്നീട് ചെന്ന് ഒന്നും ചോദിച്ചില്ല...
അവൻ ഡ്രൈവിങ്ങിൽ concentrat
ചെയിതു..... Jin തന്റെ സീറ്റിലേക്ക് ചേർന്ന് ഇരുന്ന് കണ്ണുകൾ അടച്ച്
മനസ്സിൽ പറഞ്ഞു

* അറിഞ്ഞതൊന്നും സത്യമാകാതിരിക്കട്ടെ *

......................

ഇതേ സമയം kk യുടെ private housel

Kk : എന്താണ് നിനക്ക് വേണ്ടത് കരൺ

കരൺ : പണം

Kk : ഞാൻ എന്തിന് നിനക്ക് പണം നൽകണം

കരൺ : ഞാൻ തനിക്ക് ചെയിതു തന്നത് എല്ലാം മറന്നോ?

Kk : ചെയിതു തന്നതിനുള്ള പ്രതിഫലം ഞാൻ അന്നേ നിനക്ക് തന്നിരുന്നു....

കരൺ : തന്നിരുന്നു പക്ഷേ ഞാൻ ചെയിതു തന്നതിന് അത് മതിയാകുമോ?

Kk :....

കരൺ : എന്തേ മറുപടി ഇല്ലേ..... ഉണ്ടാകില്ല അറിയാം..... അത്കൊണ്ട്
ഞാൻ പറയുന്ന പണം തന്നേക്കണം

Kk : hm.... സുധിർ

സുധിർ enters.....

സുധിർ : sir.....

Kk : ഇവൻ പറയുന്നത് കൊടുത്തേക്ക്

സുധിർ അയാൾക്ക് കൊണ്ടുവന്ന പണം കൈമാറി

കരൺ : അപ്പൊ ശെരി ഇനി ആവശ്യം വന്നാൽ ഞാൻ വീണ്ടും വരാം

Kk:അയാൾ അവനെ ദേഷ്യത്തോടെ ഒന്ന് നോക്കുകയല്ലാതെ ഒന്നും മിണ്ടിയില്ല...........

കരൺ left......

Kk : സുധിർ നരനോട് എത്രയും പെട്ടന്ന്
ഇവിടെ എത്താൻ പറ

സുധിർ : yes sir

.............................. ✨️

മീര കുട്ടികളുടെ വാർഡിലൂടെ നടക്കുകയാണ്... മീര സമയമുള്ളപ്പോൾ അവിടെ കുട്ടികളെ കാണാൻ ചെല്ലാറുണ്ട്.... ഇന്നും അത് പോലെ അവരെ എല്ലാം കണ്ട് തിരികെ
പോകുന്ന വഴിയാണ് അവൾ..... മുപോട്ട് നടക്കേ അവൾ ഒന്ന് നിന്നു
ചാരിയിട്ട വാതിലിലൂടെ വരുന്ന വയലിൻ നാദം..🎻🎶🎵🎶🎵.... അവൾ കണ്ണുകൾ അടച്ച് അത് ശ്രേവിച്ചു.... പണ്ട് കേട്ട് മറന്ന അതേ നാദം......

അർജുൻ...... അവൾ മൊഴിഞ്ഞു...

അവൾ കണ്ണുകൾ തുറന്നു....ചാരിയിട്ട വാതിൽ  മെല്ലെ തുറന്നു...
അവിടെ ബെഡിൽ ഒരു 10 വയസ്സ് തോന്നിക്കുന്ന കൊച്ചു പയ്യൻ ഇരുപ്പുണ്ട് അവൻ വളരെ കൗതുകത്തോടെ തനിക്ക് മുൻപിൽ നിന്നും വയലിൻ വായിക്കുന്ന ആ വ്യെക്തിയെ നോക്കുകയാണ്...
തിരിഞ്ഞു നില്കുന്നത് കൊണ്ട് അയാളുടെ മുഖം വെയ്ക്തമായില്ല അവൾക്ക്....അവൾ ഒന്നൂടി മുൻപിലേക്ക് നീങ്ങി നിന്നു കണ്ണുകൾ അടച്ച് വായലിൽ വായിക്കുന്നത് ആരാണ് എന്ന് അവൾ കണ്ടു....

: Jai doctor

.......................... ✨️
ഇതേ സമയം

Kk യുടെ private houseil....

നരൻ : എന്തിനാ എന്നെ കാണാം എന്ന് പറഞ്ഞത്

Kk : കരൺ അവൻ ഇനി വേണ്ട...കൊന്നു കളഞ്ഞേക്ക്....

നരൻ : m

Kk : പിന്നെ സഞ്ജയ്‌ ഒരു പോറൽ പോലും ഏൾക്കാതെ അവനെ എനിക്ക് മുൻപിൽ എത്തിക്കണം
മനസിലായല്ലോ

നരൻ : മ്മ്

Kk : എന്നാൽ പോയിക്കോ

നരൻ left....

സുധിർ enters...

Kk : അവന് മേൽ ഒരു കണ്ണ് വേണം

സുധിർ : m

................... ✨️

മീര jai യുടെ cabin പുറത്ത് നിൽക്കുകയാണ്.... തന്റെ മനസ്സിൽ മുളപൊട്ടിയ സംശയങ്ങൾ സത്യമുണ്ടോ എന്ന് അറിയാൻ

She knock the door

: come in

അനുവാദം കിട്ടിയതും അവൾ അകത്തേക്ക് കയറി......

Jai : ഹാ താൻ ആയിരുന്നോ

മീര :😇 doctor തിരക്കിൽ ആയിരുന്നോ

Jai : അല്ല... എന്താ

മീര : അത്.....ഡോക്ടർ എനിക്ക് ഒരു കാര്യം അറിയണം ആയിരുന്നു

Jai : എന്താ?

മീര : personal question ആണ്....

Jai :🤨m... എന്താ

മീര : ഇന്ന് ഞാൻ ഡോക്ടർ വയലിൻ വായിക്കുന്നത് കേട്ടിരുന്നു.... മുൻപും കേട്ടിരുന്നു പക്ഷേ ഇന്നാ മനസിലായത് ഡോക്ടർ ആണ് വായിക്കുന്നത് എന്ന്

Jai : ഹം

മീര : അത് ഡോക്ടർ... ആ music അത് ഡോക്ടർ സ്വയം തയ്യാറാക്കിയതാണോ? അല്ലെങ്കിൽ ആരെങ്കിലും പഠിപ്പിച്ചു തന്നതാണോ

Jai : എന്തിനാ ഇപ്പൊ അറിഞ്ഞിട്ട്
അവൻ തന്റെ ചെയറിൽ നിന്നും എഴുനേറ്റ് അവൾക്ക് മുൻപിൽ വന്ന് നിന്ന് കൊണ്ട് കളിയായി ചോദിച്ചു

മീര : അത്...ഈ music ഇതിനു മുൻപും കേട്ടിട്ടുണ്ട്.... വേറെ ഒരാൾ വായിച്ച്

Jai : ആര്

മീര : അത്....

അവൾ പറയാൻ വന്നതു ആരോ കതക് തുറന്ന് അകത്ത് കയറി

Jai : what the....

അവൻ ദേഷ്യത്തോടെ പറഞ്ഞു

: ഹാ ദേഷ്യപ്പെടാതെ ധനുവേട്ട

Jai : നിനക്ക് എന്താ ഇവിടെ കാര്യം ദയ

ദയ : എന്താ എനിക്ക് ഇങ്ങോട്ട് വന്നൂടെ

ദയ മീരയെ ഒന്ന് നോക്കി മറുപടി നൽകി

മീര : * ഇതേ താ ഈ കുരിശ് *

ദയയുടെ നോട്ടം അവൻ ശ്രദ്ധിച്ചിരുന്നു

Jai : മീര താൻ പൊക്കോ

ദയ :*ഓ appo ഇവൾ ആണ് മീര 😏*

മീര left....

Jai ചെയറിൽ ഇരുന്നു..... ദയ അവന് opposite ആയും

Jai : എന്ത് വേണം..... എനിക്ക് കളയാൻ സമയം ഇല്ല എന്തായാലും പെട്ടന്ന് പറഞ്ഞിട്ട് പോയാട്ടെ

ദയ : ഓ സമയമില്ലാതെയായിരിക്കും
അവളോട് കൊഞ്ചി കുഴഞ്ഞത്
അല്ലേ

Jai : അനാവശ്യം പറയരുത്

ദയ : 😏... ആരാ അവൾ നിങ്ങളുടെ

Jai : that's none of your bussiness

ദയ :😤.... that Is...നിങ്ങൾ എന്റെയാ

Jai : ആര് പറഞ്ഞു

ദയ : ആരും പറയണ്ട... You are mine

Jai : iam not your's... So get out

Daya :😡 ഈ റൂമിൽ നിന്നും പുറത്താക്കാൻ കഴിയുമായിരിക്കും എന്നെ പക്ഷേ നിങ്ങളുടെ ജീവിതത്തിൽ നിന്നും കഴിയില്ല

Jai : 😏

അവൾ ദേഷ്യപ്പെട്ട് പുറത്തേക്ക് പോയി

Jai : അവൻ ദേഷ്യത്തിൽ കൈ ചുരുട്ടി
ടേബിളിൽ ഇടിച്ചു

പുറത്ത് ഇറങ്ങിയ ദയ വളരെ ദേഷ്യത്തിൽ മുൻപോട്ട് നടന്നു.... പുറത്ത് അവളെ കാത്തു നിന്നിരുന്ന ആരതി അവളുടെ പോക്ക് കണ്ട് ഒന്നും മനസിലാകാതെ അവൾക്ക് പിന്നാലെ നടന്നു..... ആരതി അവളെ വിളിക്കുനുണ്ട് എങ്കിലും അവൾ ഒന്നും മിണ്ടിയില്ല.... അങിനെ അവർ തങ്ങളുടെ കാറിൽ കയറി.... യാത്ര തുടങി..... ദയയുടെ ദേഷ്യം ഒന്ന് കുറഞ്ഞതും ആരതി അവളോട് ചോദിച്ചു

ആരതി : എന്താ ഉണ്ടായേ

ദയ : ഞാൻ കരുതിയിരുന്നത് എല്ലാം ശെരിയാണ്

ആരതി :എന്ത്

ദയ : ധനുവേട്ടന്റെ മാറ്റം

ആരതി :?

ആരതി ഒന്നും മനസിലാകാതെ അവളെ നോക്കി.....

ദയ : മീര.... അവൾ ഉണ്ടായിരുന്നു അവിടെ..... ഇത്രയും നാൾ ഒരു സംശയം മാത്രം ആയിരുന്നു പക്ഷേ ഇന്ന് മനസിലായി അവൾ കാരണം ആ
ധനുവേട്ടൻ മാറിയത്....

ആരതി : are  you sure

ദയ : മ്മ് 😏അങിനെ എന്റേത് മറ്റൊരാൾ തട്ടിയെടുക്കാൻ ഞാൻ സമ്മതിക്കില്ല.... ഇന്ന് തന്നെ മുത്തശ്ശനോട് സംസാരിക്കണം... എന്തൊക്കെ വന്നാലും ധനുവേട്ടനെ ഞാൻ വിട്ട് കൊടുക്കില്ല

ദയയുടെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ട് തന്നെ ആരതി പിന്നെ ഒന്നും പറഞ്ഞില്ല....

................ 💥

Meera ജൈയുടെ കേബിനിൽ നിന്നും ഇറങ്ങി നേരെ icu വിങ്ങിലേക്ക് ആണ് പോയത്

അവിടെ എത്തിയതും

: ഡോക്ടർ

ഒരു nurse ആയിരുന്നു അത്

: എന്താ

: ഡോക്ടർ ഇന്നലെ കൊണ്ട് വന്ന ആ icu വിലെ patient is  not breathing

: what

അവർ icu വിലേക്ക് ഓടി

: cardia carist ആണ്

: cpr തുടങ്ങിയില്ലേ

: yes

: മറ്റാരെയും അറിയിച്ചിലല്ലേ...

: Confrencess നടക്കുകയല്ലേ... ആളെ വിട്ടിട്ടുണ്ട്

: മ്മ്.......

അവർ വേഗം icu dress ധരിച്  icu വിലേക്ക് കയറി...cpr step 3start ചെയിതു......chest compression ... Kurach കഴിഞ്ഞതും പാർത് എത്തി.... അവർ ഇരുവരും കൂടി ആ ജീവനെ രക്ഷിക്കാനുള്ള പരിശ്രമത്തിൽ ഏർപെട്ടു..... നീണ്ട പരിശ്രമത്തിനൊടുവിൽ അവർക്ക് ആ ജീവനെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞു....

പാർത് : good work everyone

: thanks doctor

വേണ്ട നിർദ്ദേശങ്ങൾ നൽകി പാർത് പുറത്ത് ഇറങ്ങി പിന്നാലെ മീരയും....

പാർത് : മ്മ് മീര you did a very well

Meera : you to doctor

പാർത് : 😇

മീര : കൈ എങിനെ

പാർത് : its fine

അവൻ കൈകൾ ഉയർത്തി അവളെ കാണിച്ചു കൊണ്ട് പറഞ്ഞു ......

മീര : പേൾ ആണോ...

അവന്റെ കൈയിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു

പാർത് : മ്മ്.... എന്താ

മീര : അല്ല.... ഇത് girls ഇടുന്ന type അല്ലേ... അത് കൊണ്ട് ചോദിച്ചതാ

പാർത് : ഓ.... താൻ പറഞ്ഞത് ശെരിയാണ്... ഇത് girls ഇടുന്ന type ആണ് ...എനിക്ക് വേണ്ടപ്പെട്ട ഒരാളുടെയാ ഇത്

മീര :ഓ.....സൂക്ഷിക്കാൻ തന്നതാ

പാർത് : അവൻ നടത്തം നിർത്തി കുറച്ച് നിമിഷം ഒന്നും മിണ്ടാതെ നിന്നിട്ട്..... ഒരു ദിർഗനിശ്വാസം എടുത്തിട്ട് പറഞ്ഞു

: അല്ല ഓർമ്മക്കായി ഇട്ടതാണ്

....................... ✨️

Hope you all like it

അപ്പൊ next part ഇൽ കാണാം

Exam കഴിഞ്ഞിട്ട് മറ്റേ story update ചെയ്യാട്ടോ.... രണ്ടും കൂടെ നടക്കില്ല അതാ..... 💜

അപ്പൊ vote and comment മറക്കരുതേ ✨️

Continue Reading

You'll Also Like

470K 31.7K 47
♮Idol au ♮"I don't think I can do it." "Of course you can, I believe in you. Don't worry, okay? I'll be right here backstage fo...
3K 362 11
Hope.... It's... Everything
349K 10.6K 115
Daphne Bridgerton might have been the 1813 debutant diamond, but she wasn't the only miss to stand out that season. Behind her was a close second, he...
4.6K 366 14
Aval വരുന്നു....മുഴുവൻ mystery niranju കൊണ്ട്.. തന്നിലെ pastine കണ്ട് പിടിക്കാൻ ശ്രേമിക്കുന്നു.. കൂടെ അവളും.. ഇനയുടെ സ്വന്തം അഭിയായി.. അവരിലെ പഴയ കാല...