🥀Yaadavam🍃

By mahakalkideewani

2.1K 283 34

Hey dear armies 😚, hope you are doing great ❤️‍🩹. Orupad bts mallu ffs njn vayichittund. And I really appr... More

Author note ❤️‍🩹
🥀 ആനിവേഴ്സറി 🍃
🥀നോട്ടം-ഭാവം-ഇഷ്ടം🍃
🥀 വിവാഹാലോചന🍃
🥀 പവിത്ര ബന്ധം🍃
🥀 വൈഫ് & സിഗരറ്റ്സ് 🍃
🥀 ജാഡ=ഭർത്താവ്🍃
🥀മോശവും മോശക്കാരനും🍃
🥀 സെക്കൻ്റ് ലൗ🍃
🥀പകൽ സ്വപ്നം🍃
🥀പരിഗണന🍃
🥀മുൻഗണന🍃
🥀കൂട്ട് മുഖ്യം🍃
🥀ഉത്സവം🍃
🥀ബ്ലാക്ക് താജ്🍃
Author note ❤️‍🩹
🥀നാമ്പിട്ട പ്രണയം🍃
🥀 അനുഗ്രഹം, ശാപം, വാഗ്ദാനം🍃
🥀ലോങ്ങ് ഡ്രൈവ്🍃
🥀ഒരുപാട് ദൂരം പോകാനുണ്ട്🍃
🥀അവിശ്വാസത്തിൻ്റെ വിത്തുകൾ🍃

CHARACTER INTRO

178 12 0
By mahakalkideewani

Being an author, it's my responsibility to introduce you with the characters Lets go..
ഇതാണ് അയോധ്യ മാൻഷൻ
( Engne und? Variety alle?😎)
Pinne sthalam ningal thanne imagine karo guyss keralathil aaya mathi..😌🤗


ഇവിടുത്തെ കാർന്നോരിൽ നിന്ന് തന്നെ തുടങ്ങാം.
1. സൂര്യപ്രതാപ വർമ്മ

ഇദ്ദേഹമാണ് നമ്മുടെ കഥാനായകൻ്റെ മുത്തശ്ശൻ.. ഇദ്ദേഹത്തെ പറ്റി പറയാണെങ്കിൽ, പ്രായമാ യെങ്കിലും, ഇപ്പോഴും കേരളമൊട്ടാകെ പവർ ഉള്ള ഒരാളാണ്. പരമ്പരാഗതമായി ബിസിനസ് നടത്തി വരുന്നവരാണ്...He is strict but also warm by heart.. ഇപ്പൊ ബിസിനസ്സ് ഒക്കേം മക്കളെയും കൊച്ചുമക്കളെയും ഏൽപിച്ച് വാർധക്യ ജീവിതം തൻ്റെ പത്നിയോടൊപ്പം ആസ്വദിക്കുന്നു.
2. അമൃതാദേവീ വർമ്മ

സൂര്യപ്രതാപ വർമ്മയുടെ സഹധർമിണി.. കഥാനയകൻ്റെ മുത്തശ്ശി.. പക്കാ traditional, strictly adhere to her principles and believed customes. But she is really warm and kindhearted.
ഇനി ഇവരുടെ രണ്ടുപേരുടെയും മക്കളെ പരിചയപ്പെടാം. ഇവർക്ക് രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണുള്ളത്
1. ദേവപ്രതാപ വർമ്മ

ഇദ്ദേഹമാണ് നമ്മുടെ കഥാനായകൻ്റെ അച്ഛൻ.. കുടുംബത്തെ ഒരുപാട് സ്നേഹിക്കുന്ന ഒരു പാവം അച്ഛൻ. 53 വയസ്സായെങ്കിൽ കൂടി, physically he is strong but emotionally broken. ഇദ്ദേഹത്തിൻ്റെ ഒരേ ഒരു love and life ആയ സ്വന്തം ഭാര്യ പത്മിനി ..cheat ചെയ്ത് ഉപേക്ഷിച്ച് പോയി.
2. പത്മിനി ചക്രവർത്തി

Ex-W/o Devaprathapa Varma
Character വഴിയെ അറിയാം. ഇവരാണ് കഥാനായകൻ്റെ ശരിക്കുള്ള അമ്മ. Divorced ആണ് ദേവപ്രതാപ് വർമ്മയുമായി അതും കഥാനായകൻ ജനിച്ചതിനു ശേഷം. She is married to another business man and have a son.
Next comes, second son of Suryaprathapa varma
3. രുദ്രപ്രതാപ വർമ്മ

നമ്മുടെ നായകൻ്റെ ഇളയച്ഛൻ, പുള്ളിയെ പറ്റി പറയാണെങ്കിൽ, അനുസരണയുള്ള മകനാണ്, സ്നേഹനിധിയായ ഭർത്താവാണ്, മക്കൾക്ക് നല്ലൊരു അച്ഛനാണ്, നല്ല ബഹുമാനമൊക്കെയുള്ള ഒരു അനിയനും കൂടിയാണ്.
4. യാമിനി വർമ്മ

W/O Rudraprathapa varma
നല്ലൊരു ഉത്തമയായ ഭാര്യ, അമ്മ, മരുമകൾ , she is well known for her charity all over the state and she has a caring and nurturing character. Always carries a smile on her face....
ഇനി ഇവരുടെ രണ്ടുപേരുടെയും മക്കളെ പരിചയപ്പെടാം അതുമാത്രമല്ല നമ്മുടെ നായകൻ്റെ കസിൻസ് കൂടിയാണവർ. Come on....
ആരവ് പ്രതാപവർമ്മ & അധർവ് പ്രതാപ വർമ്മ.
1. Aarav prathapa varma (Aaru)

2.Adharv prathapa varma( Aadhu)

Twin brothers, complete opposite characters.
Aarav is a reserved type and very calm by nature & a man of his words, loves to take responsibilities
On the other hand, Adharv is a jolly type and fun loving person.. He is a free spirit and living his life like there is no tomorrow..
3. ശ്രേയാത്മിക വർമ്മ

ഇത് നമ്മുടെ രുദ്രപ്രതാപ് & യാമിനി ദമ്പതികളുടെ ഇളയ മകളാണ്. കുടുംബത്തിലെ ഏറ്റവും ചെറുതായത്കൊണ്ട് തന്നെ, എല്ലാവരുടെ കണ്ണിലെ കൃഷ്ണമണി ആണ് ശ്രേയാത്മിക. She is simple and sweet like sugar. She is the favourite of everyone.

Finally, നമ്മുടെ കഥാനായകനെ പരിചയപ്പെടാം.. വാ..
1. യാദവ് പ്രതാപ വർമ്മ

Our male lead..27 yrs old, dark eyed, 6'2 in height & has a wheatish complexion with a 5'0 clock shadow.
ഒരു well known business tycoon with hands in almost every field of business. He is not only famous as buisness magnet and for his charming looks but is also known for his dominance, short temper, commanding nature.

Next comes our female lead, നമ്മുടെ നായിക
1. ഗായത്രി മാരാർ

24 yrs old. An epitome of beauty .She is traditional in dressing sense, yet modern in thinking. അവളുടെ ചുവന്ന അധരങ്ങളെക്കാളും വാചാലമാവുന്നത് അവളുടെ താമര പോലുള്ള മിഴികൾ ആണ്. She is 5'4 in height with a cream white complexion. She believes in falling and spreading love.
ഗായത്രിക്ക് 12ാo വയസ്സിൽ അവളുടെ parents നെ ഒരു ആക്സിഡൻ്റിൽ നഷ്ടപ്പെട്ടു, oru ചേട്ടൻ മാത്രമേ ഉള്ളൂ, he is..
2.വിഷ്ണു മാരാർ

28 yrs old handsome, well known entrepreneur and also a business partner of the varmas. His sister is his life.

ബാക്കിയുള്ള എല്ലാവരെയും വഴിയെ പരിചയപ്പെടാം ട്ടോ..

Continue Reading

You'll Also Like

595K 19.5K 63
☆彡 𝗼𝘂𝘁𝗲𝗿 𝗯𝗮𝗻𝗸𝘀 ❛ bring me your mouth and your mystery! ❜ sonny hated mysteries, but she was the biggest on...
80.4K 2.7K 47
Jazmine Baez never asked questions. She moved shipments for Mr. Singh, never letting herself get too involved. It was a simple deal: follow orders, g...
3M 73.4K 132
Imagines and Oneshots from the Harry Potter Universe ✧₊⁺ Draco Malfoy, Mattheo Riddle, Theodore Nott, Lorenzo Berkshire, Pansy Parkinson, Tom Riddle...
510K 23.7K 162
In the vast and perilous world of One Piece, where the seas are teeming with pirates, marines, and untold mysteries, a young man is given a second ch...