Islamic Stories' N' Quotes

By Suminzaina

9.8K 722 143

☺ ith njan swandamayt ezhudunna karyangal alla enik kitunna arivukal ningalilek pakarnnu tharan vendi mathram... More

🌹💍 ഉമർ ഖിസ്സ💍🌹💍
പാർട്ട് 2⃣
പാർട്ട് 3⃣
പാർട്ട്4⃣
പാർട്ട് 5⃣
പാർട്ട്6⃣
പാർട്ട്7⃣
പാർട്ട്8⃣
part 9⃣
പാർട്ട്🔟
പാർട്ട് 11 😢
പാർട്ട് 12
പാർട്ട് 13 😢😢😢
പാർട്ട് 14 [അവസാന ഭാഗം ]...
Assalamu Alaikum....
'തിരു നബി(സ്വ)യുടെ അദ്ഭുത വിശേഷങ്ങള്‍ ''
Assalamu Alaikum warahmathullahi va barakathuhu
👪 *"ഇസ്ലാമിലെ വൈവാഹിക ജീവിതവും സെക്സും."* ചോദ്യോത്തര പംക്തി
Allah Is The BEST
🌷കടങ്ങൾ വീടാൻ🌷.
ബിലാൽ ഇബ്നു റബാഹ (റ)
മുത്ത് നബിയെ കരയിപ്പിച്ച സന്ദേശം
കടമകൾ*
​സ്വർഗത്തിലെ കൊട്ടാരം ആർക്ക്....?​
*സുഖം അല്‌പം പോരേ?...😦
കുടുംബ ജീവിതം സ്വർഗതുല്യമാക്കാൻ ആഗ്രഹമില്ലേ..?
പ്രാർത്ഥനകൾ...
protection for our children....
നരകാവകാശിയായ ഉപ്പയെ സ്വർഗ്ഗാവകാശി ആക്കിയ മകൻ*💞
🔵 *സ്വലാത്താകുന്ന പ്രകാശം* 🔵
🌷Read it 🌷
"മരണമെത്തുന്ന നേരത്ത്"
റജബ്...
oldage home...
💞🌙 *റംസാൻ നിലാവ്*🌙💞
✿ചരിത്രം!
ബിസ്മി യുടെ മഹത്വം
Read it, Once !!!
*📚🌟🌙📚അന്ത്യപ്രവാചകൻ മുത്ത് മുഹമ്മദ് ﷺ യുടെ വഫാത് 📚🌟🌙📚🌟*
ഇസ്ലാമിൽ കറുപ്പിന്‍റെ അഴക്‌
"തൗബ - പൂർണ്ണരൂപം"
റമളാനിന്റെ മഹത്വം
ഹംസ (റ )
*നല്ല സ്വഭാവത്തിന്റെ ശ്രേഷ്ഠത*
💞 *:(അല്ലാഹുവിന്‍റെ നിരീക്ഷണം)*💞
കുറച്ചു നല്ല കാര്യങ്ങൾ
മനുഷ്യ ജീവിതം..
🌷 *തസ്ബീഹ് നിസ്കാരം* 🌷
ഉമറും ഖാലിദും..!
ഇമാം മഹ്ദി (റ)
*🎁 വിശ്വാസിനികളുടെ പള്ളി*
priya suhurthukkale
സുഗന്ധം അടിച്ചു വീശുന്ന ഖബർ
4 lokangal
വഴക്കിടുക
നബിമാരുടെ വര്‍ത്തമാനങ്ങള്‍
സവിശേഷതകള്‍
ഈദ്‌ മുബാറക്
اللهم صلي على سيدنا محمد وعلى آله وصحبه وسلّم❤
*പ്രവാചകവൈദ്യവും പച്ചക്കറികളും*
🌹സംശയവും മറുപടിയും 🌹➖
💞💞 *ഇബ്രാഹിം നബി (അ)💕
*ഭാഗം -02*
*ഭാഗം -3*
*ഭാഗം 4*
🌹💕ഭാഗം - 6💕🌹
*ഭാഗം -7* 🔥അഗ്നി പരീക്ഷണം* 🔥
പെണ്‍മക്കളില്‍ ഇസ്ലാമിക സംസ്‌കാരം വളര്‍ത്താന്‍ പത്ത് നിര്‍ദേശങ്ങള്‍ 💞
ആരേയും ഒറ്റനോട്ടത്തിൽ വിലയിരുത്തരുത് " .
പ്രവാചകനിന്ദയുടെ മനശാസ്ത്രം..
🌹മാതാവാണ് എല്ലാം 🌹
🌹🌹💞ദാമ്പത്യം🌹💞
അതെ വാര്‍ധക്യമാണ് ഇന്നത്തെ വിഷയം😔😔
ഖബ്റിൽ മൊബൈൽ കൂട്ടിനുണ്ടാവുമോ...?" -
👁️ കണ്ണേറും പ്രതിവിധിയും 👁️
surathul hajj
ramadan mubarak
തറാവീഹ് നമസ്കാരം
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) ✨
ആനകളെ തുരത്തിയ അബാബീൽ പക്ഷികൾ...
ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്
_കുറഞ്ഞ സമയം പുണ്യങ്ങളേറെയുള്ള ദികറുകൾ_*

*മാതാപിതാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ:*

547 3 0
By Suminzaina

📚📚📚

മനപാഠമാക്കുക!

എപ്പോഴും  പ്രാർത്ഥിക്കുക!

رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

''എന്റെ നാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ.''

(Quran Surah 17 : Aya 24)

മാതാപിതാക്കൾക്കു വേണ്ടിയുള്ള പ്രാർത്ഥന # 2

رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ

''ഞങ്ങളുടെ നാഥാ! വിചാരണ നാളില്‍ നീ എനിക്കും എന്റെ മാതാപിതാക്കള്‍ക്കും മുഴുവന്‍ സത്യവിശ്വാസികള്‍ക്കും മാപ്പേകണമേ.''

(Quran Sura 14 : Aya 41)

മാതാപിതാക്കൾക്കു വേണ്ടിയുള്ള പ്രാർത്ഥന # 3

رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا

''നാഥാ! എനിക്കും എന്റെ മാതാപിതാക്കള്‍ക്കും വിശ്വാസികളായി എന്റെ ഭവനത്തില്‍ കടന്നുവരുന്നവര്‍ക്കും സത്യവിശ്വാസികള്‍ക്കും വിശ്വാസിനികള്‍ക്കും നീ പൊറുത്തു തരേണമേ! അതിക്രമികള്‍ക്ക് നാശമല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുക്കരുതേ!''

(Quran Sura 71 : Aya 28)

മാതാപിതാക്കൾക്കു വേണ്ടിയുള്ള പ്രാർത്ഥന # 4

رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِين

''എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീയേകിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാന്‍ നീയെന്നെ തുണയ്‌ക്കേണമേ; നിനക്കു ഹിതകരമായ സുകൃതം പ്രവര്‍ത്തിക്കാനും. എന്റെ മക്കളുടെ കാര്യത്തിലും നീ എനിക്കു നന്മ വരുത്തേണമേ. ഞാനിതാ നിന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. ഉറപ്പായും ഞാന്‍ അനുസരണമുള്ളവരില്‍ പെട്ടവനാണ്.''

(Quran Sura 46 : Aya 15)

മാതാപിതാക്കൾക്കു വേണ്ടിയുള്ള പ്രാർത്ഥന # 5

رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ

''എന്റെ നാഥാ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാനും നിനക്കിഷ്ടപ്പെട്ട സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കാനും എനിക്കു നീ അവസരമേകേണമേ. നിന്റെ അനുഗ്രഹത്താല്‍ സച്ചരിതരായ നിന്റെ ദാസന്മാരില്‍ എനിക്കും നീ ഇടം നല്‍കേണമേ.''

(Quran Sura 27 : Aya 19)

📚📚📚

Continue Reading

You'll Also Like

16.4K 2.7K 36
Ninjal english ff il kandu varunna oru sadarana fu**ing mafia story alla ethu.Bilal ikkayenem,sagar aliyas jackyeyum kandu nadanna Kerelathile piller...
10 0 1
una kk
test By

Spiritual

3 0 1
tsetset
3 1 1
പ്രചോദനകഥകൾ