എനിക്കൊന്ന് പെയ്യണം,
ഓഴുകിയൊഴുകി
തിരയോടെലിയണം,
തിരകളല്ലേ..
സമയമാകുമ്പോൾ
തിരികെ വന്നോളും,
തിരിച്ചെത്തുമ്പോൾ
തീരത്ത് കാത്തു
നിൽക്കുന്നത് കണ്ടാൽ
മാത്രം മതി.
ചില നേരങ്ങളിൽ ഞാൻ ഇങ്ങനെയാണ്...
എനിക്കൊന്ന് പെയ്യണം,
ഓഴുകിയൊഴുകി
തിരയോടെലിയണം,
തിരകളല്ലേ..
സമയമാകുമ്പോൾ
തിരികെ വന്നോളും,
തിരിച്ചെത്തുമ്പോൾ
തീരത്ത് കാത്തു
നിൽക്കുന്നത് കണ്ടാൽ
മാത്രം മതി.
ചില നേരങ്ങളിൽ ഞാൻ ഇങ്ങനെയാണ്...
റിയൽ സ്റ്റോറി - പ്രണയവും, വിരഹവും, ചതിയും, എല്ലാം കൂടി കലർന്ന ഒരു കഥയാണ് ഇത്. ഇതിലെ നായകൻ ആഷിക്ക് ( യഥാർത്ഥ പേരല്ല ). നായിക ആമിയ എന്ന ആമി, ആമിയും ആഷിക്കും തമ്മിൽ യാദൃച്ഛികം ആയി ആണ് കണ്ടുമുട്ടുന്നത്...