Kooki: എങ്ങനെ ആയാലും അവളുടെ മനസിലാൽ ഉള്ളത് പുറത്ത് വന്നല്ലോ അത് മതി 😂
ഇനി ഇവിടെ ബാക്കി ഉള്ളവരുടെ ചില കാര്യങ്ങൾ കണ്ട് പിടിക്കാൻ ഉണ്ട്അതും പറഞ് കൂകി vhope നോക്കി, അവര് ആണെകിൽ ഉണ്ടോ കാര്യം കത്തിയ പോയെ മുഖത് പരസ്പരം നോക്കി.
ജിനേട്ടൻ യൂഞ്ചിയേ തപ്പി പോയി
jin: നിക്കാടി അവിടെ നീ ഇങ്ങോട്ടാ ഓടുന്നെ
ജിനേട്ടൻ yoonjiye പിടിച് wall pin ചെയ്ത് നിർത്തി
yoonji: എന്നെ വിട് എനിക്ക് പോവണം
jin: പോവാം ഞാൻ പോവണ്ടന്ന് പറഞ്ഞില്ലാലോ
yoonji: പിന്നെ എന്താ അങ്ങ് മാറി നിക്ക് , ഞാൻ പോട്ടേ
jin: പൊക്കോ അതിന് ,മുന്പേ മോൾ എന്താന്ന് അവിടുന്ന് പറഞ്ഞതെന്ന് പറഞ്ഞിട്ട് പോയ മതി
yoonji: മാറ് എനിക്ക് പോവണം
jin: നീ പറഞ്ഞിട്ട് പോയാമതി , ഇല്ലേ നീ ഇവുന്ന് പോവൂല്ല മോളെ യൂഞ്ചി
yoonji: ഇതെന്ത് കഷ്ട്ട 😤 ഇതിനെ കൊണ്ട്
jin: കഷ്ട്ടം തന്നെയാണ് , അപ്പോ മോൾ പറ
yoonji: ഞാൻ എന്താ പറഞ്ഞതെന്ന് കേട്ടതല്ലേ പിന്നെ എന്താ ചോതിക്കുന്നെ
jin: കേട്ടതാണ് എന്നാലും നിൻറ്റെ വാ കൊണ്ട് കേക്കുന്നതിന്റെ സുഖം വരില്ലല്ലോ
yoonji: അന്ന അത്രക് സുഗിക്കണ്ട അങ്ങേ മാറ്
jin: നീ പറയാതെ ഞാൻ മാറില്ലന്ന് പറഞ്ഞു
yoonji: 😤
എങ്കിൽ കേട്ടോ മാറിയതക്ക് ആണെകിൽ അടങ്ങി ഒതുങ്ങി എന്റെ കൂടെ ജീവിച്ചോ , അല്ലാതെ കോഴി പരിപാടി ഇനിയും കാണിക്കാന്നെഗിൽ പൊന്ന് മോന്നെ കൊല്ലും ഞാൻ നിന്നെjin: അത്രക് വേണോ 😅
yoonji: ദേ ......താൻ 😤
jin: ചുടാവാതെ പുച്ഛകുഞ്ഞെ , ഞാൻ ഇന്ന് മുതൽ നന്നായി
yoonji: അങ്ങനെ ആയ നിങ്ങക്ക് കൊള്ളാം പറഞ്ഞേക്കം
meanwhile ബാക്കി ഉള്ളവർ
lisa: കൊറച്ച് jealous അടിച്ചിട്ട് എങ്കിലും yoonji അവളുടെ ഇഷ്ട്ടം പറഞ്ഞല്ലോ 🤣 അത് മതി
felix: എന്നിട്ട് എന്താ മോളുസ് എന്റെ ഇഷ്ട്ടം നീ മനസിലാകത്തെ
lisa: ആയെ .......പോടാ അവിടുന്ന് , അദ്യം നീ കൊറച്ചൂടെ വളരാൻ നോക്ക് എന്നിട്ട് നോകാം .....കൊരട്ടടക വന്നിരിക്കുവാ
felix: എന്താടി ....കൊരട്ടയ്ക്ക എന്നോ അത് നിന്റെ മറ്റവൻ അടി പേപ്പറത്താലല്ച്ചി
lisa: നീ പോടാ മാക്കാച്ചി കൊരങ്ങാ
felix: നീ പോടി വെള്ളപിശാശേ
ഇത് കണ്ട് സഹികെട്ട് നിക്കുവാണ് ബാക്കി ഉള്ളവർ
George: ഇവര് എപ്പോഴും ഇങ്ങനെ തന്നെ ആണോ
chimmy: യേ ....ദിവസത്തിൽ 3,4 തവണ അത്രേ ഒള്ളു 🤣
kooki: മരുന്ന് കഴിക്കുന്നപോല്ലേ അല്ലെ.... 😂
hobi: അതായിരുന്നെഗിൽ എത്രയോ ബേധം , ഇത് അതുക്കും മെല്ലെ
joon: അപ്പോ ചികിത്സിചിട്ട് കാര്യം ഇല്ല എന്ന് അർത്ഥം
tae: പാവങ്ങൾ എന്താ ചെയ ഒരു അസുഗം വന്നത് അവരുടെ തെറ്റാണോ
hobi: യേ .... ഒട്ടും അല്ല
felix: എടി .....നിന്ന് കേട്ടുന്നവന്റെ കഷ്ടകാലം അടി നോക്കിക്കോ
lisa: അത് ഞാൻ അങ്ങ് സഹിച്ചു അവനും അല്ല പിന്നെ 😏
hobi: രണ്ടും കൂടെ ഒന്ന് നിർത്തുനോടോ
chimmy: കൊറേ നേരായി ഇവിടെ ബാക്കി ഉള്ളവർ ഉണ്ടന്ന് കൂടി ഓർക്ക്
hobi: നിങ്ങക്ക് ഇങ്ങനെ സ്വയം പൊക്കിക്കോണ്ടിരിക്കാൻ നാണമില്ലേ
അത് കേട്ടതും felixsum lisayum ഹോബിയെ രുക്ഷമായി നോക്കി
hobi:😁
chimmy: അവൾ ഒരു സത്യംപറഞ്ഞതല്ലേ
hobi: അതേ ഈ കലത്തു ഒരു സത്യം പോലും പറയാൻ പറ്റില്ലേ .......
lisa: ഓഓഓഓ എനിട്ട് നിന്റെ secret ഞങ്ങളോടെ പറയാത്തതെന്താ
chimmy: അതേ നേരാ അത് താ ....ഈ കൊരങ്ങാനും ( felix) അറിയാം but പറയുന്നില്ല
hobi: ഒരു secret ഉണ്ട് , അത് പറയാൻ time ആയിട്ടുള്ളമാക്കളെ
(taeye നോക്കികൊണ്ടാണ് ഹോബി അത് പറഞ്ഞത് അത് kooki കാണുകയും ചെയ്തു )