Bodyguard (2/2)

941 81 91
                                    

     "എന്റെ അത്രെയും പ്രിയപ്പെട്ട ജൂഹി മാഡത്തിന്,
നേരിട്ട് യാത്ര പറയാൻ ഉള്ള ത്രാണി ഇല്ല.. അതുകൊണ്ടാണ് ഇങ്ങനെ ഒരു കത്ത്.. എന്റെ ഇവിടുത്തെ ജോലി അവസാനിച്ചു എന്ന് തോന്നുന്നു.... പണ്ടത്തെ ജൂഹി മാടത്തിനെ തിരിച്ചു കൊടുക്കും എന്നായിരുന്നു മൂർത്തി സാറിന് ഞാൻ കൊടുത്ത വാക്ക്...എല്ലാം പൊരുത്തപ്പെട്ടത് പോലെ,മൂർത്തി സാറിനോടും മനസ്സ് തുറക്കണം, അച്ഛനോട് ഇനിയും ഈ ജോലിയിൽ മുന്നോട്ട് തുടരരുത് എന്ന് താൻ നേരിട്ട് പറഞ്ഞാൽ തീരാവുന്നതേ ഉള്ളു മാഡത്തിന്റെ ജീവിതത്തിലെ പ്രശ്നം..അദ്ദേഹം തന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. അത് തിരിച്ചു കൊടുക്കണം... നന്നായി ജീവിക്കണം...

തന്നെ പോലെ ഒരാളെ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്...പുറമെ എത്രയൊക്കെ ദേഷ്യം അഭിനയിച്ചാലും അകമേ ഒരുപാട് സ്നേഹമുണ്ടെന്ന് അറിയാം...നല്ലൊരു ജീവിതം കാത്തിരിക്കുന്നുണ്ട്....അത് ഇരു കയ്യും നീട്ടി സ്വീകരിക്കണം..

ഇങ്ങനെ ഒരു കത്ത് എഴുതുമ്പോളും തന്റെ പുഞ്ചിരിച്ച മുഖം മാത്രമാണ് എന്റെ മനസ്സ് നിറയെ.. മേഡത്തെ കെട്ടുന്നവൻ ഭാഗ്യമുള്ളവനാണ് കേട്ടോ:)...എപ്പോഴും ചിരിക്കാൻ ശ്രമിക്കണം,പ്രത്യേക ഭംഗി ആണേ...അന്ന് കാറിൽ വച്ചു ചിരിച്ചതൊന്നും ഞൻ മറന്നിട്ടില്ല...

വിധി ഉണ്ടെങ്കിൽ എന്നെങ്കിലും എവിടെയെങ്കിലും വച്ചു കാണാം.. I enjoyed my time with you....... I know,ഞാൻ ഒരുപാട് മാടത്തിനെ miss ചെയ്യും., പക്ഷെ എനിക്ക് പോയെ പറ്റുള്ളൂ.. ഇനിയും ചെയ്ത് തീർക്കാൻ ഒരുപാടുണ്ട്...നേരിട്ട് കണ്ട് പറയാത്തത്തിൽ ഉള്ള വിഷമം മാത്രമേ ഉള്ളു... എന്നോട് ദേഷ്യം തോന്നരുത്,ആഗ്രഹിച്ചതൊക്കെ നേടാൻ പ്രാർത്ഥിക്കണം, എവിടെ ആണെങ്കിലും ഓർക്കും..

ഒരുപാട് സ്നേഹത്തോടെ
കൃഷ്ണ♡

Viraykkunna Kayykalode aval Athreyum vaayichu nirthi....Mattoru kayyil krishnayude ഗന്ധം niranjirunna Coat aval muruke nenjod cherthu pidichu...

"App-Appaaaaaaaaa"

   Nimishangalkkullil Moorthi Avide present aayi.. Oru kayyil Letterum mattoru kayyil Krishnayude coatum Pidich thanne tharappichu nokkunna Juhiye kand Moorthi samshayichu..

Moorthi: Entha-Entha Mole??

Juhi: Krishna Evide??

Moorthi: oo atho... Innale pettenn vilichu paranju.. Njn Joli resign cheythu Pokuvaann.. Pinne pokunnavare pidich nirthaan pattillallo..

You've reached the end of published parts.

⏰ Last updated: 6 days ago ⏰

Add this story to your Library to get notified about new parts!

OneshotsWhere stories live. Discover now