..................................
"Shabu നിന്റെ പുതിയ വാച്ച് തരുമോ എനിക്ക്... ?
"പോടീ ഞാൻ തരില്ല നീ ഇതെന്തേ കല്യാണത്തിനാണോ പോവുന്നത്... ?
" നിന്റെ വാച്ച് തന്നെ കെട്ടിയാൽ മതി..
"hm"
എനിക്ക് അവളോട് നല്ല ദേഷ്യം .
തോന്നി .
അവൾ ചെയ്യുന്ന തെറ്റ് ആരും അറിയുന്നില്ല എന്നാണ് അവളുടെ വിചാരം.
അങ്ങനെ മനസ്സിൽ ഓർത്തുകൊണ്ട് തരില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു.
ഉമ്മച്ചി നിർബന്ധിച്ചിട്ടും ഞാൻ കൊടുത്തില്ല...." എന്തെ shabu നിനക്ക് കൊടുത്താൽ...?
" ഒന്നുല ഉമ്മച്ചി അത് അവൾ മോശാക്കും...
"M "
" ശെഫി നീ ഇപ്പൊ നിന്റേത് തന്നെ കെട്ടിക്കോ ആരെങ്കിലും വരുന്നുണ്ടെങ്കിൽ വാപ്പച്ചിയോട് കൊടുത്തുവിടാൻ പറയാം.." mm റ്റാറ്റാ ഉമ്മച്ചി ....
" നീ പോടീ നിന്നോട് പിണക്കാ എനിക്ക്.....
"ഹോ വലിയകാര്യമായിപ്പോയി.....
ഞാൻ അവളോടും ദേഷ്യത്തോടെ പറഞ്ഞു............................
"ഫർഹാൻ അവൾ ഇവിടുന്ന് ഇറങ്ങീട്ടുണ്ട്...
ഞാൻ ഫര്ഹാന് msg sent ചെയ്തു..
"ആ ഞങ്ങൾ സ്കൂളിന്റെ അടുത്ത് തന്നെയുണ്ട് എന്റെ കാറിൽ ഇരിക്കുകയാണ്..
"ആ ഒക്കെ ശ്രദ്ധിക്കണേ ഫർഹാൻ.
ശെഫി ക്ക് ഒന്നും പറ്റാതെ നോക്കണേ.
എനിക്ക് സമാധാനം ഇല്ല.... :("താൻ പേടിക്കേണ്ട ഞാൻ ഒക്കെ നോക്കിക്കോളാം...
ബാക്കിയൊക്കെ പിന്നെ പറയാം എന്ന്പറഞ്ഞു അവൻ ഓഫ് ചെയ്തു.................. -----.......------..........
"Hlo sir "...
"ഞാൻ പറഞ്ഞത് പോലെ സ്കൂളിന്റെ അടുത്തുതന്നെയുണ്ട്.
അവൻ വന്നിട്ട് കാണുന്നില്ല.
കുട്ടി നമ്മുടെ കുറച്ചുദൂരെയായി നിന്നിട്ടുണ്ട് അവൻ വന്നാൽ ഞാൻ call ചെയ്യാം.....അവൻ എല്ലാകാര്യവും അപ്പപ്പോൾ ഫ്രണ്ടിന്റെ brotherine വിളിച്ചു പറഞ്ഞു...
...........................
പെട്ടെന്ന് അവളുടെ മുന്നിൽ ഒരു കാർ വന്ന് നിർത്തി ....
YOU ARE READING
Facebook Internet... ബാല്യം പരിധിക്ക് പുറത്താണ്..
Short Storyഒരു കഥ എഴുതണം എന്ന് കുറെ ആയി വിചാരിക്കുന്നു but അതിനുപറ്റിയ ഒരു topic കിട്ടാത്തത് കൊണ്ട് ഇത്രേം വൈകി പോയി... :) സ്റ്റോറി ആയി ഇതിനെ നിങ്ങൾക് അംഗീകരിക്കാൻ പറ്റുന്നില്ലെങ്കിൽ വെറുതേ ഒന്നും വിചാരിക്കാതെ വായിച്ചോളി ട്ടോ... മനസ്സിൽ തോന്നുന്നത് എഴുതി...